Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​നി​ല്‍നി​ന്ന്...

ല​ബ​നാ​നി​ല്‍നി​ന്ന് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ല്‍ ക​ഴി​യു​ന്ന പൗ​ര​ന്മാ​രോ​ട് തി​രി​കെ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. മേ​ഖ​ല​യി​ല്‍ നി​ല​വി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പൗ​ര​ന്മാ​രോ​ട് തി​രി​കെ വ​രാ​ൻ കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര ഒ​ഴി​വാ​ക്കാ​നും പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യം വി​ടാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ ഉ​ട​ന്‍ കു​വൈ​ത്ത് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കു​വൈ​ത്ത് എ​യ​ര്‍വേ​സ് കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait Ministry of Foreign Affairs
News Summary - Kuwait Ministry of Foreign Affairs
Next Story