Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതു​റ​മു​ഖ അ​തോ​റി​റ്റി...

തു​റ​മു​ഖ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്നു

text_fields
bookmark_border
തു​റ​മു​ഖ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: ജീ​വ​ന​ക്കാ​രു​ടെ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കു​വൈ​ത്ത് തു​റ​മു​ഖ അ​തോ​റി​റ്റി ആ​രം​ഭി​ച്ചു. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​കും.

2000 ജ​നു​വ​രി മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്ന് ഡി​പ്ലോ​മ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​റ​ൽ ബി​രു​ദ​ങ്ങ​ൾ പോ​ലു​ള്ള പോ​സ്റ്റ്-​സെ​ക്ക​ൻ​ഡ​റി യോ​ഗ്യ​ത​ക​ൾ നേ​ടി​യി​ട്ടു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി ന​ൽ​കു​ന്ന തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളു​ടെ ഫോ​ട്ടോ​കോ​പ്പി സ​മ​ർ​പ്പി​ക്ക​ണം.രേ​ഖ​ക​ൾ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​പ​ന ഇ-​മെ​യി​ൽ വ​ഴി അ​യ​ക്ക​ണം. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും മൂ​ന്നാ​ഴ്ച​ക്ക​കം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ മ​റ്റു ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Employees Certificate VerificationKuwait Ports Authority
News Summary - Kuwait Ports Authority
Next Story