Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് ചൈ​ൽ​ഡ്...

അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെ​ന്‍റി​ൽ കു​വൈ​ത്ത് അ​ധ്യ​ക്ഷ

text_fields
bookmark_border
അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെ​ന്‍റ് പ്ര​തി​നി​ധ​ക​ൾ
cancel
camera_alt

ജെ​നാ​ൻ അ​ൽ ഷെ​രീ​ഫ് അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെ​ന്‍റ് പ്ര​തി​നി​ധ​ക​ൾ​കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഷാ​ർ​ജ​യി​ൽ ന​ട​ന്ന അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെ​ന്‍റി​ന്‍റെ നാ​ലാ​മ​ത് സെ​ഷ​നി​ൽ കു​വൈ​ത്തി​ലെ ജെ​നാ​ൻ അ​ൽ ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ഷ​നി​ൽ അ​റ​ബ് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. സു​സ്ഥി​ര വി​ക​സ​ന​ത്തി​നും സാ​മൂ​ഹി​ക നീ​തി​ക്കും ആ​വ​ശ്യ​മാ​യ സം​രം​ഭ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ൽ എം.​പി​മാ​രു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ചും വി​ല​യി​രു​ത്തി.16 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 54 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. അ​റ​ബ് ലീ​ഗ് പി​ന്തു​ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെ​ന്‍റ്. ഓ​രോ അം​ഗ​രാ​ജ്യ​ത്തി​ലെ​യും നാ​ല് ആ​ണ് കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait President in Arab Child Parliament
Next Story