Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് സാ​റ്റ്-1;...

കു​വൈ​ത്ത് സാ​റ്റ്-1; രാ​ജ്യ​​ത്തി​ന് അ​റ​ബ് ​പാർ​ല​മെ​ന്റി​ന്റെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
Kuwait sat 1- Arab Parliament congratulates Kuwait
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സാ​റ്റ്-1​ന്റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​ൽ കു​വൈ​ത്തി​ന് അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ അ​ഭി​ന​ന്ദ​നം. പ​ദ്ധ​തി​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും രാ​ഷ്ട്ര​നേ​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ച പാ​ർ​ല​മെ​ന്റ് ഇ​ത് മി​ക​ച്ച നേ​ട്ട​മാ​ണെ​ന്ന് വി​ല​യി​രു​ത്തി. കു​വൈ​ത്തി​ന്റെ ഈ ​മ​ഹ​ത്താ​യ നേ​ട്ടം അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തി​ന്റെ പ​ട്ടി​ക​യി​ൽ പു​തി​യ ഒ​ന്നി​നെ​കൂ​ടി ചേ​ർ​ത്ത​താ​യി സ്പീ​ക്ക​ർ അ​ദേ​ൽ അ​ൽ അ​സൂ​മി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കു​വൈ​ത്ത് സാ​റ്റ്-1 പ​ദ്ധ​തി​യി​ലൂ​ടെ കു​വൈ​ത്ത് പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മേ​ഖ​ല​ക​ളി​ൽ അ​തി​ന്റെ ശ​ക്ത​മാ​യ പ​ദ​വി ഉ​യ​ർ​ത്തി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ക്ഷേ​മം നേ​ർ​ന്ന അ​ദ്ദേ​ഹം തു​ട​ർ​ന്നും വ​ലി​യ വി​ജ​യ​വും നേ​ട്ട​ങ്ങ​ളും ഉ​ണ്ടാ​ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait SAT-1
News Summary - Kuwait sat 1- Arab Parliament congratulates Kuwait
Next Story