Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് -സൗ​ദി...

കു​വൈ​ത്ത് -സൗ​ദി സം​യു​ക്ത സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും

text_fields
bookmark_border
കു​വൈ​ത്ത് -സൗ​ദി സം​യു​ക്ത സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്-​സൗ​ദി കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ സൈ​നി​ക, സു​ര​ക്ഷ ഏ​കോ​പ​ന സ​മി​തി യോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി സൗ​ദി അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ ബ​ർ​ജാ​സ്, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ലീ​ഗ​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഹു​ക്കി സ​ല അ​ൽ ഷാ​ത്തി, സൗ​ദി അ​റേ​ബ്യ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹി​ഷാം ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഫാ​ലി​ഹ് എ​ന്നി​വ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ക്ഷ​വും നി​ർ​ദേ​ശി​ച്ച നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള സു​ര​ക്ഷ​പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. സം​യു​ക്ത സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​രു വി​ഭാ​ഗ​വും ആ​ഹ്വാ​നം ചെ​യ്തു. ജോ​യ​ന്റ് മി​ലി​ട്ട​റി, സെ​ക്യൂ​രി​റ്റി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ യോ​ഗ​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റാ​നു​മാ​ണ് സൗ​ദി കൗ​ൺ​സി​ല​റു​മാ​യു​ള്ള ഈ ​കൂ​ടി​ക്കാ​ഴ്ച ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൽ ബ​ർ​ജാ​സ് ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitSaudi Arabiajoint operations
News Summary - Kuwait-Saudi joint security operations to strengthen
Next Story