Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറിയൻ അഭയാർഥികൾക്ക്​...

സിറിയൻ അഭയാർഥികൾക്ക്​ എട്ടു ടൺ പാൽ നൽകി കുവൈത്ത്​

text_fields
bookmark_border
സിറിയൻ അഭയാർഥികൾക്ക്​ എട്ടു ടൺ പാൽ നൽകി കുവൈത്ത്​
cancel
camera_alt

കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റി ലബനാനിലെ സിറിയൻ അഭയാർഥികൾക്ക്​ പാൽ വിതരണം ചെയ്യുന്നു

കുവൈത്ത്​ സിറ്റി: ലബനാനിലെ സിറിയൻ അഭയാർഥി കുട്ടികൾക്കായി എട്ട്​ ടൺ പാൽ വിതരണം ചെയ്​ത്​ കുവൈത്ത്​ റെഡ്​ ​ക്രസൻറ്​ സൊസൈറ്റി.

ലബനീസ്​ റെഡ്​ ക്രോസ്​ സൊസൈറ്റിയുമായി സഹകരിച്ചാണ്​ വിതരണം നടത്തുന്നതെന്ന്​ കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റി ടീം ലീഡർ ഡോ. മുസാഇദ്​ അൽ ഇനീസി പറഞ്ഞു.

അഭയാർഥി ക്യാമ്പുകളിലും കാൻസർ സെൻററിലുമാണ്​ വിതരണം നടത്തുന്നത്​. കുട്ടികളിലെ​ പോഷകാഹാര കുറവ്​ പരിഹരിക്കാനാണ്​ പാൽ വിതരണം ചെയ്​തതെന്നും സഹായം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugees
News Summary - Kuwait supplies eight tonnes of milk to Syrian refugees
Next Story