Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​ന്...

ല​ബ​നാ​ന് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത്

text_fields
bookmark_border
flag
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ ല​ബ​നാ​ന് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ല​ബ​നാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബൗ ​ഹ​ബീ​ബി​നെ ഫോ​ണി​ൽ വി​ളി​ച്ച് രാ​ജ്യ​ത്തി​ന്റെ പി​ന്തു​ണ അ​റി​യി​ച്ചു. ല​ബ​നാ​ൻ ജ​ന​ത​ക്കും സ​ർ​ക്കാ​റി​നും ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ വ്യ​ക്ത​മാ​ക്കി.

ല​ബ​നാ​നെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​പ​ല​പി​ച്ച അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും കു​വൈ​ത്തി​ന്റെ പി​ന്തു​ണ​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelpingLebanonKuwait News
News Summary - Kuwait supports Lebanon
Next Story