Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ സംഘം ഒമാൻ...

കുവൈത്ത്​ സംഘം ഒമാൻ മിലിട്ടറി ടെക്‌നോളജിക്കൽ കോളജ് സന്ദർശിച്ചു

text_fields
bookmark_border
A delegation from Ali Al Sabah Military Academy, Oman Military visit technological college
cancel
camera_alt

അ​ലി അ​ൽ സ​ബാ​ഹ് മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം ഒ​മാ​ൻ മി​ലി​ട്ട​റി

ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ അ​ലി അ​ൽ സ​ബാ​ഹ് മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം ഒ​മാ​ൻ മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് (എം.​ടി.​സി) സ​ന്ദ​ർ​ശി​ച്ചു. ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് ഷു​ജ അ​ൽ ഉ​തൈ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സം​ഘ​മാ​ണ്​ കോ​ള​ജി​ലെ​ത്തി​യ​ത്. എം.​ടി.​സി​യു​ടെ ആ​ക്ടി​ങ്​ ക​മാ​ൻ​ഡ​ന്റ് പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്​ ന​ൽ​കി. എം.​ടി.​സി​യെ കു​റി​ച്ച് സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ന്​ വി​വ​രി​ക്കു​ക​യും അ​വ​ർ അ​തി​ന്റെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ മ​റ്റും വീ​ക്ഷി​ക്കു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKuwait teamOman Military Technological College
News Summary - Kuwait team visited Oman Military Technological College
Next Story