Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് ക​പ്പി​ന്...

ഗ​ൾ​ഫ് ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ കു​വൈ​ത്ത്

text_fields
bookmark_border
ഗ​ൾ​ഫ് ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ കു​വൈ​ത്ത്
cancel


കു​വൈ​ത്ത് സി​റ്റി: ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന 26ാമ​ത് ഗ​ൾ​ഫ് ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കു​വൈ​ത്ത് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. ചാം​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കാ​ൻ കു​വൈ​ത്ത് പ്രാ​പ്തി​യും സ​ജ്ജ​വു​മാ​ണെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ വാ​ർ​ത്താ ഉ​റ​വി​ട​ങ്ങ​ൾ വി​ശ്വ​സി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Kuwait to host Gulf Cup
Next Story