Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്തീന്...

ഫ​ല​സ്തീന് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി

text_fields
bookmark_border
kuwait university
cancel
camera_alt

ഫ​ല​സ്തീ​ൻ പ​താ​ക​യും ചി​ത്ര​വു​മാ​യി യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കും പോ​രാ​ട്ട​ങ്ങ​ൾ​ക്കും പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ദി​നം സം​ഘ​ടി​പ്പി​ച്ചു. ഫാ​ക്ക​ൽ​റ്റി അ​സോ​സി​യേ​ഷ​ന്റെ​യും നാ​ഷ​ന​ൽ യൂ​നി​യ​ൻ ഓ​ഫ് കു​വൈ​ത്ത് സ്റ്റു​ഡ​ന്റ്സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​നി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രും ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​ചേ​ർ​ന്നു.

യൂ​നി​വേ​ഴ്‌​സി​റ്റി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ കെ​ട്ടി​ട​ത്തി​നും ഹാ​ളി​നും മു​ന്നി​ൽ ഒ​രു​മി​ച്ചു കൂ​ടി​യ​വ​ർ ഫ​ല​സ്തീ​ൻ ഷാ​ളു​ക​ളും പ​താ​ക​ക​ളും ചി​ത്ര​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ കു​വൈ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​ല​പാ​ടി​ന്റെ പ്ര​തി​ഫ​ല​ന​വും സ​യ​ണി​സ്റ്റ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ ഉ​റ​ച്ച നി​ല​പാ​ടും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait University
News Summary - Kuwait University in support of Palestine
Next Story