Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2024 5:12 AM GMT Updated On
date_range 4 Jan 2024 5:12 AM GMTജോലിയും പഠനവും സംയോജിപ്പിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി
text_fieldsbookmark_border
കുവൈത്ത്സിറ്റി: ജോലിയും പഠനവും സംയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി. സർവകലാശാലയുടെ ഔദ്യോഗിക വക്താവും ആക്ടിങ് സെക്രട്ടറി ജനറലുമായ ഡോ. ഫയീസ് അൽ ദാഫിരി ഇക്കാര്യം പ്രഖ്യാപിച്ചു. 2023-ലെ സിവിൽ സർവിസ് കൗൺസിലിന്റെ തീരുമാനത്തെ തുടർന്ന് കൗൺസിൽ ഓഫ് പബ്ലിക് യൂനിവേഴ്സിറ്റീസ് അംഗീകാരത്തിന് ശേഷമാണ് ഈ തീരുമാനം. സ്റ്റഡി ലീവെടുക്കാതെ സ്വന്തം ചെലവിൽ ജോലിയും പഠനവും സംയോജിപ്പിക്കാൻ ജീവനക്കാരന് അനുമതി നൽകുന്നതാണ് തീരുമാനമെന്ന് ഡോ. ഫയീസ് അൽ ദാഫിരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story