Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​ബോ​ട്ടി​ക്‌​സ്...

റോ​ബോ​ട്ടി​ക്‌​സ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി​ക്ക് നേ​ട്ടം

text_fields
bookmark_border
Kuwait University team
cancel
camera_alt

കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി ടീം

കു​വൈ​ത്ത് സി​റ്റി: ടെ​ക്‌​സാ​സി​ൽ ന​ട​ന്ന വി​എ​ക്‌​സ് റോ​ബോ​ട്ടി​ക്‌​സ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി ടീം ​മി​ക​ച്ച റോ​ബോ​ട്ട് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. മേ​ഖ​ല​യി​ല്‍ റോ​ബോ​ട്ട് അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡ് നേ​ടു​ന്ന ആ​ദ്യ അ​റ​ബ്, മി​ഡ് ഈ​സ്റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ടീ​മാ​ണ് കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല ടീം. ​ അ​വാ​ർ​ഡ് നേ​ട്ടം വ​രും​വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ടീ​മി​ന്റെ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​നൂ​റ അ​ൽ ജാ​രി പ​റ​ഞ്ഞു. ഏ​പ്രി​ൽ 25 ന് ​ആ​രം​ഭി​ച്ച മ​ത്സ​രം മേയ് നാ​ലി​ന് അ​വ​സാ​നി​ക്കും. വേ​ൾ​ഡ് റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള 120ഓളം ​ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ശാ​സ്ത്ര സാ​ങ്കേ​തി​ക അ​ഭി​രു​ചി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait University teamRobotics World Championship
News Summary - Kuwait University Wins Robotics World Championship
Next Story