Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2021 3:40 AM GMT Updated On
date_range 25 Aug 2021 3:41 AM GMTഅവന്യൂസ് മാളിൽ കുവൈത്ത്, അമേരിക്ക സൈനിക പരിശീലനം
text_fieldsbookmark_border
camera_alt
അവന്യൂസ് മാളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ സൈനിക വിഭാഗവും സംയുക്തമായി നടത്തിയ
മോക് ഡ്രിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ അവന്യൂസ് മാളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ സൈനിക വിഭാഗവും സംയുക്തമായി പരിശീലനം നടത്തി. വ്യാപാര സമുച്ചയങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story