Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് വ​യ​നാ​ട്...

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ 10 ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Kuwait Wayanad Association
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ ദാ​രു​ണ ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ‘വ​യ​നാ​ട് മ​ഹോ​ത്സ​വം’ പ​രി​പാ​ടി ഒ​ഴി​വാ​ക്കി.

ഇ​തി​നാ​യി നീ​ക്കി​വെ​ച്ച തു​ക​യും സു​മ​ന​സ്സു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന തു​ക​യും ചേ​ർ​ത്ത് 10 ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്നും കൈ​ത്താ​ങ്ങാ​കാ​ൻ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സാ​ധ്യ​മാ​യ വ​ഴി​ക​ളെ​ല്ലാം തേ​ടു​മെ​ന്നും, നാ​ടി​ന്റെ ദു​ര​വ​സ്ഥ​യി​ൽ ഒ​പ്പം നി​ൽ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKuwait NewsHelping Hand
News Summary - Kuwait Wayanad Association announced Rs.10 lakh
Next Story