Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് വ​യ​നാ​ട്...

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം സംഘടിപ്പിച്ചു

text_fields
bookmark_border
കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം സംഘടിപ്പിച്ചു
cancel
camera_alt

കെ.​ഡ​ബ്ല്യു.​എ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി​ജി​ൽ മാ​ത്യു റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ (കെ.​ഡ​ബ്ല്യു.​എ) വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി​ജി​ൽ മാ​ത്യു വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ വാ​ർ​ഷി​ക ക​ണ​ക്കും സം​ഘ​ട​ന ചാ​രി​റ്റി വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി കൃ​ഷ്ണ ചാ​രി​റ്റി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsKuwaitAnnual General Meeting
News Summary - Kuwait Wayanad Association organized annual general meeting
Next Story