Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്‌ വ​യ​നാ​ട്‌...

കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ വി​ന്റ​ർ പി​ക്നി​ക്‌

text_fields
bookmark_border
കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ വി​ന്റ​ർ പി​ക്നി​ക്‌
cancel
camera_alt

വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വി​ന്റ​ർ പി​ക്നി​ക്കി​ൽ പ​​​​ങ്കെ​ടു​ത്ത​വ​ർ

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി വി​ന്റ​ർ പി​ക്നി​ക്‌ സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളും​കൊ​ണ്ട്‌ പ​രി​പാ​ടി മി​ക​വു​റ്റ​താ​യി.

ബ്ലെ​സ്സ​ൻ സാ​മു​വ​ൽ, ജി​ജി​ൽ മാ​ത്യു, അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വീ​ന​ർ മെ​നീ​ഷ്‌ മേ​പ്പാ​ടി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പി.​എം. നാ​യ​ർ, ഡോ. ​സാ​ജു പി. ​ശ​ശി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.

വ​യ​നാ​ട​ൻ ത​മ്പാ​ൻ​സ്, മ​ല​നാ​ട്‌, വീ​ര​പ​ഴ​ശ്ശി, വ​യ​നാ​ട​ൻ കൊ​മ്പ​ൻ എ​ന്നീ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ കൊ​മ്പ​ൻ ഗ്രൂ​പ് ഓ​വ​റോ​ൾ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

ജ​ന. സെ​ക്ര​ട്ട​റി ജി​ജി​ൽ മാ​ത്യു, മു​ബാ​റ​ക് കാ​മ്പ്ര​ത്ത്‌, പ്ര​സീ​ത സ​ൽ​മി​യ, സു​കു​മാ​ര​ൻ ഫ​ർ​വാ​നി​യ, അ​ജേ​ഷ്‌ സെ​ബാ​സ്റ്റ്യ​ൻ, ഷൈ​ൻ ബാ​ബു, മ​ഞ്ജു​ഷ സി​ബി, ജോ​സ്‌ പാ​പ്പ​ച്ച​ൻ, അ​നി​ൽ ഇ​രു​ളം, മ​ൻ​സൂ​ർ അ​ലി, ഷി​ജി ജോ​സ​ഫ്‌, സു​ദീ​പ്‌ മാ​നു​വ​ൽ, മി​നി കൃ​ഷ്ണ, സി​ബി എ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു. മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മോ​ൻ ജോ​സ്, ജ​സ്റ്റി​ൻ ജോ​സ്, മാ​ണി ചാ​ക്കോ, ഷി​ബു സി. ​മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winter PicnicKuwait Wayanad Association
News Summary - Kuwait Wayanad Association Winter Picnic
Next Story