Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റി​യ​യി​ലെ പുതിയ...

സി​റി​യ​യി​ലെ പുതിയ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം:​ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

text_fields
bookmark_border
സി​റി​യ​യി​ലെ പുതിയ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം:​ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സു​ര​ക്ഷ, സ​മൃ​ദ്ധി എ​ന്നി​വ​യി​ലെ സി​റി​യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ശം​സി​ച്ചു.

കു​വൈ​ത്തും സി​റി​യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ശാ​ല​മാ​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ സി​റി​യ​ൻ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കു​വൈ​ത്ത് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaGulf NewsKuwait News
News Summary - Kuwait welcomes formation of new government in Syria
Next Story