Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 9:14 AM IST Updated On
date_range 7 Oct 2020 9:14 AM ISTകുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് സ്വദേശിയുമായ കരിമ്പയിൽ അബ്ദുൽ റഹീം (48) ആണ് മരിച്ചത്. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. കുവൈത്ത് കെ.എം.സി.സി അംഗമാണ്. പിതാവ്: മുഹമ്മദ്. ഭാര്യ: ആബിദ. മക്കൾ: റിസ്‌വിൻ, മുഹമ്മദ് റിഹാൻ, റസ്സൽ, റംസാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story