Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2021 4:12 AM GMT Updated On
date_range 26 Feb 2021 4:12 AM GMTചികിത്സക്ക് നാട്ടിൽപോയ കുവൈത്ത് പ്രവാസി മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: രക്താർബുദ ചികിത്സക്കായി നാട്ടിൽപോയ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വലപ്പാട് സ്വദേശി പറൂപനക്കൽ അബ്ദുന്നാസർ (54) ആണ് മരിച്ചത്. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: കുഞ്ഞുബീവാത്തു. ഭാര്യ: റഷീദ ബാനു (അധ്യാപിക). മക്കൾ: ഹസീബ്, ഫത്താഹ്. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, അഷ്റഫ്, കാസിം (ഇരുവരും കുവൈത്ത്), അബൂബക്കർ, സുൽഫത്ത് അബ്ദുസ്സലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story