Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാറോട്ടത്തിൽ...

കാറോട്ടത്തിൽ ജേതാവായി​ കുവൈത്തി താരം

text_fields
bookmark_border
കാറോട്ടത്തിൽ ജേതാവായി​ കുവൈത്തി താരം
cancel
camera_alt

 മിഡിൽ ഇൗസ്​റ്റ്​ റാലി കാറോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുവൈത്തി​െൻറ മിശാരി അൽ തിഫീരിയും ഖത്തർ താരം നാസർ അൽ കുവാരിയും

കുവൈത്ത്​ സിറ്റി: മിഡിൽ ഇൗസ്​റ്റ്​ റാലി കാറോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുവൈത്ത്​ താരം മിശാരി അൽ തിഫീരി. സൈപ്രസിൽ നടന്ന ഇൻറർനാഷനൽ റാലി മിക്​സഡ്​ സർഫേസ്​ മത്സരത്തിൽ ഖത്തറി​െൻറ നാസർ അൽ കുവാരി ആയിരുന്നു അദ്ദേഹത്തി​െൻറ സഹ ഡ്രൈവർ.

കോവിഡ്​ കാലത്തെ ബുദ്ധിമു​േട്ടറിയ സാഹചര്യത്തിൽ നേട്ടം കൊയ്യാനായതിൽ സന്തോഷമുണ്ടെന്ന് മിശാരി അൽ തിഫീരി പ്രതികരിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ്​ മേള നടത്തിയത്​. മിത്​സുബിഷി ഇ.വി.ഒ 10 കാറാണ്​ കുവൈത്ത്​, ഖത്തർ ജോടി ഉപയോഗിച്ചത്​. 2013, 2014, 2017, 2018, 2019 വർഷങ്ങളിൽ മിശാരി അൽ തിഫീരി ജേതാവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car racemiddle east ralley
Next Story