Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലബനാനിലെ കുവൈത്ത്...

ലബനാനിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം

text_fields
bookmark_border
ministry
cancel

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ശാ​ന്ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ക​രു​തെ​ന്നും ല​ബ​നാ​ൻ അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​നും എം​ബ​സി പൗ​ര​ന്മാ​രോ​ട് നി​ർ​ദേ​ശി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും എം​ബ​സി അ​റി​യി​ച്ചു. ജൂ​ലൈ അ​വ​സാ​നം മു​ത​ൽ ല​ബ​നാ​നി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ലേ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​തി​ലേ​ക്കും ന​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​പ്പോ​ഴും സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonKuwaitis
News Summary - Kuwaitis in Lebanon
Next Story