Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ ബാ​ങ്ക്...

കു​വൈ​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ഇ​നി മി​നി​മം ശ​മ്പ​ള മാ​ന​ദ​ണ്ഡ​മി​ല്ല

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു​ള്ള മി​നി​മം ശ​മ്പ​ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സെ​ൻ​ട്ര​ൽ ബാ​ങ്ക് നീ​ക്കം ചെ​യ്തു. കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള ജോ​ലി​ക്കാ​രും വീ​ട്ടു​ജോ​ലി​ക്കാ​രും ഉ​ള്‍പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇ​തോ​ടെ താ​ഴ്ന്ന വ​രു​മാ​ന വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​വാ​സി​ക​ള്‍ക്കും ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ക​ഴി​യും. നേ​ര​ത്തേ, പ്ര​വാ​സി​ക​ള്‍ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ക്കു​ന്ന​തി​നാ​യി മി​നി​മം ശ​മ്പ​ള പ​രി​ധി​യു​ണ്ടാ​യി​രു​ന്നു. ഇ​ത് നീ​ക്കി​യ​തോ​ടെ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait central bankKuwait News
News Summary - ‘Kuwait’s Central Bank’ cancels minimum salary requirement for opening bank accounts
Next Story