Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​െൻറ ആ​ദ്യ...

കു​വൈ​ത്തി​െൻറ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ

text_fields
bookmark_border
കു​വൈ​ത്തി​െൻറ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​െൻറ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ജൂ​ണി​ൽ ന​ട​ക്കും. 1U CubeSat QMR-KWT എ​ന്ന ഉ​പ​ഗ്ര​ഹ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​െ​ന്ന​ന്ന്​ ദു​ബൈ​യി​ലെ ഒാ​ർ​ബി​റ്റ​ൽ സ്​​പേ​സ്​ അ​റി​യി​ച്ചു​വെ​ന്ന്​ സാ​റ്റ​ലൈ​റ്റ്​ പ്രോം ​റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഉ​പ​ഗ്ര​ഹ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന വി​ജ​യം കു​വൈ​ത്തി​െൻറ ബ​ഹി​രാ​കാ​ശ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ചി​റ​കു​ ന​ൽ​കു​മെ​ന്നും കൂ​ടു​ത​ൽ നേ​ട്ടം ഇൗ ​മേ​ഖ​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​ൻ രാ​ജ്യ​ത്തി​ന്​ പ്ര​ചോ​ദ​നം ന​ൽ​കു​മെ​ന്നും എ​ജു​ക്കേ​ഷ​ന​ൽ പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ ന​ദ അ​ൽ ഷ​മ്മാ​രി പ​റ​ഞ്ഞു.അ​റ​ബ്​ യു​വാ​ക്ക​ൾ​ക്കും സാ​േ​ങ്ക​തി​ക​രം​ഗ​ത്തും ബ​ഹി​രാ​കാ​ശ രം​ഗ​ത്തും കൂ​ടു​ത​ൽ അ​വ​സ​രം കൈ​വ​രു​മെ​ന്നും ന​ദ ന​ൽ ഷ​മ്മാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ രം​ഗ​ത്ത്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ്​ നാ​നോ ഉ​പ​ഗ്ര​ഹ​ത്തി​െൻറ രൂ​പ​ക​ൽ​പ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satellite
Next Story