Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി​ക്ക്...

സൗ​ദി​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
സൗ​ദി​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ
cancel

കു​വൈ​ത്ത് സി​റ്റി: സ്ഥാ​പ​ക​ദി​ന​ത്തി​ൽ സൗ​ദി​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. ആ​ശം​സ​യ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി രാ​ജാ​വി​ന് സ​ന്ദേ​ശ​മ​യ​ച്ചു. സ​ഹോ​ദ​ര​രാ​ജ്യ​മാ​യ സൗ​ദി​ക്ക് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്റെ നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ച്ച അ​മീ​ർ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ങ്കി​ടു​ന്ന ദൃ​ഢ​മാ​യ ബ​ന്ധ​വും സൂ​ചി​പ്പി​ച്ചു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും സൗ​ദി​ക്ക് ആ​ശം​സ​യ​റി​യി​ച്ച് സ​ന്ദേ​ശം അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wishesKuwaitSaudi Arabia
News Summary - Kuwait's wishes to Saudi Arabia
Next Story