Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ള​ർ പേ​ന​യു​ടെ...

ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച ല​ഹ​രി പി​ടി​കൂ​ടി

text_fields
bookmark_border
ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച ല​ഹ​രി പി​ടി​കൂ​ടി
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്


കു​വൈ​ത്ത് സി​റ്റി: രൂ​പം മാ​റ്റി രാ​ജ്യ​ത്തെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന് എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് പി​ടി​കൂ​ടി. കാ​ന​ഡ​യി​ൽ​നി​ന്നു ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച കൊ​ക്കെ​യ്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ മു​ത്ത​ലാ​ഖ് അ​ൽ ഇ​നേ​സി, സൂ​പ്ര​ണ്ട് ഫ​ഹ​ദ് അ​ൽ ത​ഫ്‌​ലാ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള​ർ പെ​ൻ​സി​ലു​ക​ളു​ടെ പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. പാ​ർ​സ​ലി​നു​ള്ളി​ൽ​നി​ന്ന് 29 ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ത്തി. ഇ​വഇ​റ​ക്കു​മ​തി ചെ​യ്ത ആ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskuwaitcity
News Summary - Lahari Pidkooti in the form of colored pencils
Next Story