Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2024 9:27 AM IST Updated On
date_range 1 Aug 2024 9:27 AM ISTഉരുൾപൊട്ടൽ: കെ.ഐ.ജി 10 ലക്ഷം രൂപ സഹായം നൽകി
text_fieldsbookmark_border
കുവൈത്ത് സിറ്റി: വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുവേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമായി കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് 10 ലക്ഷം രൂപ സഹായം നൽകി. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഈ മഹദ് സംരംഭത്തോട് പരമാവധി സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും കെ.ഐ.ജി. അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story