Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​രീ​ക്ഷ​ണ​ങ്ങ​ളെ...

പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജ​യി​ക്ക​ൽ വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത –ശം​സു​ദ്ദീ​ന്‍ ഫൈ​സി

text_fields
bookmark_border
പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജ​യി​ക്ക​ൽ വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത –ശം​സു​ദ്ദീ​ന്‍ ഫൈ​സി
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഖ​ത്​​മു​ല്‍ ഖു​ര്‍ആ​ന്‍ പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്നു 

കു​വൈ​ത്ത് സി​റ്റി: പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്ക​ൽ വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ പ​റ​ഞ്ഞു. കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ ഖ​ത്​​മു​ല്‍ ഖു​ര്‍ആ​ന്‍ മ​ജ്​​ലി​സി​ല്‍ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ര​ഷ്​​ടാ​വി​െൻറ ക​ല്‍പ​ന​ക​ളെ തി​ര​സ്ക​രി​ച്ച് അ​വ​നു​മാ​യി അ​ക​ലു​മ്പോ​ഴാ​ണ് നാം ​കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​രാ​കു​ന്ന​ത്. അ​തു​മൂ​ലം നാ​ഥ​നു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കാ​നും അ​വ​െൻറ ഇ​ഷ്​​ടം സ​മ്പാ​ദി​ക്കാ​നും പാ​പ​മോ​ച​നം നേ​ടാ​നും വ​ഴി​യൊ​രു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

അ​ല്‍ അ​ഖ്‌​സ പ​ള്ളി​യി​ല്‍ പ്രാ​ർ​ഥ​ന​ക്കി​ടെ ഇ​സ്രാ​യേ​ല്‍ സൈ​നി​കാ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​ക​ള്‍ക്കു​വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ന്നു.കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്‍മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Kerala Islamic CouncilShamsudheen faisy
Next Story