Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലൈ​ഫ് ഫി​റ്റ്ന​സും...

ലൈ​ഫ് ഫി​റ്റ്ന​സും ബി.​ഡി.​കെ​യും ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ലൈ​ഫ് ഫി​റ്റ്ന​സും ബി.​ഡി.​കെ​യും ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വാ​ല​ൈ​ൻ​റ​ൻ​സ് ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ബ്ബാ​സി​യ ലൈ​ഫ് ഫി​റ്റ്ന​സ് ജിം​നേ​ഷ്യ​വും ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: വാ​ല​ൈ​ൻ​റ​ൻ​സ് ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ബ്ബാ​സി​യ ലൈ​ഫ് ഫി​റ്റ്ന​സ് ജിം​നേ​ഷ്യ​വും ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​െൻറ അ​ദാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ ലൈ​ഫ് ഫി​റ്റ്ന​സി​െൻറ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്. ബി.​ഡി.​കെ കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലൈ​ഫ് ഫി​റ്റ്ന​സ് പാ​ർ​ട്ണ​ർ ജി​ൻ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഡി.​കെ കോ​ഓ​ഡി​നേ​റ്റ​ർ ന​ളി​നാ​ക്ഷ​ൻ താ​ഴ​ത്ത് വ​ള​പ്പി​ൽ, ധ​നു​ജ് കാ​ര​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ലൈ​ഫ് ഫി​റ്റ്ന​സി​നു​ള്ള മെ​മ​െൻറാ ബി.​ഡി.​കെ കു​വൈ​ത്ത്​ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ കൈ​മാ​റി. ര​ഘു​ബാ​ൽ ബി.​ഡി.​കെ സ്വാ​ഗ​ത​വും, ലൈ​ഫ് ഫി​റ്റ്ന​സ് പാ​ർ​ട്ണ​ർ ലി​ജോ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.നി​മി​ഷ് കാ​വാ​ലം, ബി​ജി മു​ര​ളി, ഫ്ര​ഡി, സോ​ഫി രാ​ജ​ൻ, ര​തീ​ഷ്, പ്ര​മി​ൽ, ബി​നി​ൽ, ജി​ബി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​ളി, ബീ​ന എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും, അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ര​ക്ത​ദാ​താ​ക്ക​ളു​ടെ സൗ​ജ​ന്യ​സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​രും ബി.​ഡി.​കെ കു​വൈ​ത്ത്​ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളാ​യ 6999 7588 / 5151 0076 എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDKLife Fitness
Next Story