Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫിൻതാസിൽ മദ്യഫാക്ടറി...

ഫിൻതാസിൽ മദ്യഫാക്ടറി പിടികൂടി

text_fields
bookmark_border
ഫിൻതാസിൽ മദ്യഫാക്ടറി പിടികൂടി
cancel

കു​വൈ​ത്ത് സി​റ്റി: ഫി​ൻ​താ​സി​ൽ പ്രാ​ദേ​ശി​ക മ​ദ്യ​ത്തി​ന്റെ ഫാ​ക്ട​റി പി​ടി​ച്ചെ​ടു​ത്തു. ഏ​ഷ്യ​ൻ സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യും ഇ​വി​ടെ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റ​ജീ​ബ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്ര​തി​യെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ച സ്ഥ​ല​ത്തി​നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor factory
News Summary - Liquor factory seized in Fintas
Next Story