Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷു​വൈ​ഖ്...

ഷു​വൈ​ഖ് തു​റ​മു​ഖ​ത്തു​നി​ന്നും മ​ദ്യം പി​ടി​കൂ​ടി

text_fields
bookmark_border
മ​ദ്യം
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് നി​ന്നും 12,000 കു​പ്പി മ​ദ്യം ക​സ്റ്റം​സ് പി​ടി​കൂ​ടി. വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നു​മെ​ത്തി​യ മ​ദ്യം ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഗാ​ർ​ഹി​ക ഫ​ർ​ണി​ച്ച​റു​ക​ളു​മാ​യി എ​ത്തി​യ ക​ണ്ടെ​യ്‌​ന​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റു വ്യ​ത്യ​സ്ത ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഫ​ർ​ണി​ച്ച​റി​നി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorKuwait NewsShuwaikh Port
News Summary - Liquor seized from Shuwaikh Port
Next Story