Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 4:49 AM GMT Updated On
date_range 19 April 2021 4:49 AM GMTഅല്‍മാസ്സ് കുവൈത്ത് സാഹിത്യരചന മത്സരം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അല്‍മാസ്സ് കുവൈത്ത് മാതൃസംഘടനയായ അല്‍മാസ്സ് ഉഴവൂരിെൻറ സഹകരണത്തോടെ 'തൂലിക 2021' എന്ന പേരിൽ സാഹിത്യരചന മത്സരം സംഘടിപ്പിക്കുന്നു. സാഹിത്യ സൃഷ്ടികള്‍ മേയ് പത്തിന് മുമ്പ് info@almasskuwait.com എന്ന ഇ-മെയിലിലേക്കോ, +96599062683 എന്ന വാട്സ്ആപ് നമ്പറിലേക്കോ അയക്കാം. മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനം 15,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനം 10,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story