Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന്റ്സ്...

ജ​ന്റ്സ് ഫോ​റ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
ജ​ന്റ്സ് ഫോ​റ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
cancel
camera_alt

ജ​ന്റ്സ് ഫോ​റ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം വി​കാ​രി സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി​യു​ടെ ഭ​ക്ത സം​ഘ​ട​ന​യാ​യ ജ​ന്റ്സ് ഫോ​റ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം വി​കാ​രി സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫ്, ട്ര​സ്റ്റി ചെ​സ്സി ചെ​റി​യാ​ൻ, ജ​ന്റ്സ് ഫോ​റം സെ​ക്ര​ട്ട​റി റി​നോ എ​ബ്ര​ഹാം, കോ​ഓ​ഡി​നേ​റ്റ​ർ റ്റി​ബി മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoPublishedKuwait
News Summary - Logo published
Next Story