Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ബ​സേ​ലി​യോ 2023-24’...

‘ബ​സേ​ലി​യോ 2023-24’ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
logo release
cancel
camera_alt

ബ​സേ​ലി​യോ 2023-24ന്റെ ​ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്റി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ‘ബ​സേ​ലി​യോ 2023-24’ന്റെ ​ലോ​ഗോ പ്ര​കാ​ശ​നം മ​ല​ങ്ക​ര സ​ഭ​യു​ടെ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക വി​കാ​രി​യും മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്റി​ന്റെ പ്ര​സി​ഡ​ന്റു​മാ​യ ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു ഏ​ലി​യാ​സ്‌, സെ​ക്ര​ട്ട​റി ഐ​സ​ക്‌ വ​ർ​ഗീ​സ്‌, മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്റ്‌ വൈ​സ്‌ പ്ര​സി​ഡ​ന്റും മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ തോ​മ​സ്‌ കു​രു​വി​ള, സെ​ക്ര​ട്ട​റി ജൂ​ബി​ൻ ഉ​മ്മ​ൻ, ട്ര​ഷ​റ​ർ ജോ​യി ജോ​ർ​ജ്‌ മു​ള്ള​ന്താ​നം, സു​വ​ർ​ണ ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​റി ജോ​ൺ കോ​ശി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ തോ​മ​സ്‌ മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

1974ൽ ​സ്ഥാ​പി​ത​മാ​യ മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്റ്‌, ജാ​തി-​മ​ത-​വ​ർ​ഗ-​വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​ത്ത സാ​മൂ​ഹി​ക സേ​വ​ന​വു​മാ​യി അ​മ്പ​താം വാ​ർ​ഷി​ക​ത്തി​ന്റെ നി​റ​വി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo release
News Summary - logo release
Next Story