ലോകോസ്റ്റ് സൂപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsലോകോസ്റ്റ് സൂപ്പർ മാർക്കറ്റ് ഹവല്ലി ശർഹബീൽ സ്ട്രീറ്റിലെ അൽ അർബീദ് ടവറിൽ സഅദ് അർബിദ് ജുലൈവി അർബീദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലോകോസ്റ്റ് സൂപ്പർ മാർക്കറ്റ് ഹവല്ലി ശർഹബീൽ സ്ട്രീറ്റിലെ അൽ അർബീദ് ടവറിൽ പ്രവർത്തനമാരംഭിച്ചു. നവംബർ 25 ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടന്ന ചടങ്ങിൽ സഅദ് അർബിദ് ജുലൈവി അർബീദ് ഉദ്ഘാടനം നിർവഹിച്ചു.
ലോകോസ്റ്റ് സൂപ്പർ മാർക്കറ്റ് ചെയർമാൻ അബ്ദുല്ല മന്ന അബ്ദുല്ല മെഷ്ഹസ്, മാനേജിങ് ഡയറക്ടർ യൂനുസ് അബ്ദുൽ റസാഖ്, എക്സിക്യൂട്ടിവ് ഡയറക്ടർ യാസിക് അബ്ദുൽ റസാഖ്, ജനറൽ മാനേജർ അബ്ദുൽ ഗഫൂർ മതിലകത്ത്, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. 7000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന സൂപ്പർ മാർക്കറ്റിൽ വിവിധ ബ്രാൻഡ് ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.