Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 4:10 AM GMT Updated On
date_range 30 May 2022 4:10 AM GMTലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജർ ഷൈജു വർഗീസ് നിര്യാതനായി
text_fieldsbookmark_border
camera_alt
ഷൈജു വർഗീസ്
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് ലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജർ ഷൈജു വർഗീസ് (40) നാട്ടിൽ നിര്യാതനായി.പത്തനംതിട്ട വെണ്ണികുളം സ്വദേശിയായിരുന്നു. ദുബൈയിൽനിന്ന് കുവൈത്തിൽ സ്ഥലംമാറിയെത്തിയ അദ്ദേഹം കുടുംബത്തെ കൊണ്ടുവരാൻ നാട്ടിൽ പോയതായിരുന്നു.
ശാരീരിക അസ്വാസ്ഥ്യം കാരണം കുമ്പനാട് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: പള്ളിയക്കൽ കുര്യൻ വർഗീസ്. മാതാവ്: മേരി വർഗീസ്. ഭാര്യ: മിൻസി തോമസ് മഞ്ഞക്കിയിൽ. ഒരു മകനുണ്ട്. ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹമ്മദും ലുലു എക്സ്ചേഞ്ച് കുവൈത്ത് മാനേജ്മെന്റും അനുശോചിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story