Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് സേ​വ​നം ഇ​നി കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലും

text_fields
bookmark_border
Kuwait International Airport Lulu Exchange Inauguration
cancel
camera_alt

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ.​ഒ നാ​രാ​യ​ൺ പ്ര​ധാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ മു​​ൻ​​നി​​ര സാ​​മ്പ​​ത്തി​​ക സേ​​വ​​ന ദാ​​താ​​ക്ക​​ളാ​​യ ലു​​ലു ഫി​​നാ​​ൻ​​ഷ്യ​​ൽ ഹോ​​ൾ​​ഡി​​ങ്സ് സേ​വ​ന​ങ്ങ​ൾ ഇ​നി കു​​വൈ​​ത്തി​​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും. കു​വൈ​ത്തി​ലെ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ശാ​ഖ. കു​​വൈ​​ത്തി​​ൽ ലു​​ലു എ​​ക്സ്ചേ​​ഞ്ചി​​ന്റെ 36ാമ​​ത്തെ​ ശാ​​ഖ​​യാ​​ണി​​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്‌​മെ​ന്‍റ് സെ​ന്റ​ർ ലു​ലു എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ നാ​രാ​യ​ൺ പ്ര​ധാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു എ​ക്സ്ചേ​ഞ്ച് കു​വൈ​ത്ത് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ് രം​ഗ്രേ, മു​തി​ർ​ന്ന ലു​ലു മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​ശ്വാ​സ​ത്തി​നും പി​ന്തു​ണ​ക്കും നാ​രാ​യ​ൺ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും സി.​ഇ.​ഒ നാ​രാ​യ​ൺ പ്ര​ധാ​ൻ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ൽ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ഴും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സെ​ന്റ​റി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ശാ​ഖ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2011ൽ ​കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ലു​ലു എ​ക്സ്ചേ​ഞ്ച് രാ​ജ്യ​ത്തെ മു​ൻ​നി​ര സാ​​മ്പ​​ത്തി​​ക സേ​​വ​​ന ദാ​​താ​​ക്ക​​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait International AirportLulu Exchange Kuwait
News Summary - Lulu Exchange Service
Next Story