Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്റ​സ...

മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ, ഫൈ​സ​ൽ ചാ​നേ​ത്ത്, എ.​ജി. മു​ഹ​മ്മ​ദ്

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ ഫ​ഹാ​ഹീ​ൽ ദാ​റു ത​അ്‍ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​ക്ക് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ (പ്ര​സി.), ഫൈ​സ​ൽ ചാ​നേ​ത്ത് (ജ​ന. സെ​ക്ര.), എ.​ജി. മു​ഹ​മ്മ​ദ് (ട്ര​ഷ.), ടി.​വി. ഫൈ​സ​ൽ, മു​നീ​ർ പെ​രു​മു​ഖം, മു​ഷ്താ​ഖ് ന​ഹ (വൈ. ​പ്ര​സി.), ഇ​ല്യാ​സ് ബാ ​ഹ​സ​ൻ ത​ങ്ങ​ൾ, ത​സ്‌​ലീം, നാ​സ​ർ കാ​പ്പാ​ട് (ജോ. ​സെ​ക്ര.).

കെ.​ഐ.​സി മം​ഗ​ഫ് ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ടി.​വി. ഫൈ​സ​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ ചാ​നേ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasahselectedmadrasah officials
News Summary - Madrasah officials were elected
Next Story