Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2024 9:18 AM IST Updated On
date_range 5 Oct 2024 9:18 AM ISTഅറ്റകുറ്റപ്പണി: വൈദ്യുതി മുടങ്ങാൻ സാധ്യത
text_fieldsbookmark_border
കുവൈത്ത് സിറ്റി: ശനിയാഴ്ച മുതൽ രാജ്യത്തെ ആറ് ഗവർണറേറ്റുകളും വൈദ്യുതി അറ്റകുറ്റപ്പണി ആരംഭിക്കും. ഇത് വൈദ്യുതി മുടക്കത്തിന് കാരണമാകാമെന്ന് കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി കൺവേർഷൻ സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണി. ഈ മാസം 12 വരെ ജോലികൾ തുടരും. രാവിലെ എട്ടിന് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ നാലു മണിക്കൂർ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story