Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​നി​ൽ...

റ​മ​ദാ​നി​ൽ സ​ഹാ​യ​മൊ​ഴു​ക്കാ​ൻ മ​ല​ബാ​ർ ഗോ​ൾ​ഡ്​

text_fields
bookmark_border
Malabar Gold and Diamonds
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ കു​വൈ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 140,000 ദീ​നാ​ര്‍ നീ​ക്കി​വെ​ച്ച് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്. സ്ഥാ​പ​നം പ്ര​വ​ര്‍ത്തി​ക്കു​ന്ന 10 രാ​ജ്യ​ങ്ങ​ളി​ല്‍ വ​ര്‍ഷം മു​ഴു​വ​നും ഗ്രൂ​പ് ന​ട​ത്തി​വ​രു​ന്ന ഉ​ദ്യ​മ​ങ്ങ​ള്‍ക്ക് പു​റ​മെ​യാ​ണ് ഇ​ത്. അ​ര്‍ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും ഇ​ഫ്താ​ര്‍ ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. എം​ബ​സി​ക​ള്‍, എ​ൻ.​ജി.​ഒ​ക​ള്‍, സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ്രാ​ന്‍ഡ് സ​ഹ​ക​രി​ക്കും.

കു​വൈ​ത്തി​ന് പു​റ​മെ യു.​എ.​ഇ, സൗ​ദി, ബ​ഹ്റൈ​ന്‍, ഖ​ത്ത​ര്‍, ഒ​മാ​ന്‍, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 1,25,000 ഇ​ഫ്താ​ര്‍ ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. കു​വൈ​ത്തി​ല്‍, അ​ബ്ദ​ലി, വ​ഫ്റ തു​ട​ങ്ങി​യ മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലും, ഫ​ഹാ​ഹീ​ല്‍, മ​ഹ്ബൂ​ല, ഫ​ര്‍വാ​നി​യ, അ​ബ്ബാ​സി​യ, ഹ​സാ​വി​യ, റി​ഗ്ഗെ, ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ലും ഇ​ഫ്താ​ര്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്‍ (കെ.​കെ.​എം.​എ), കെ.​എം.​സി.​സി, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍, കു​വൈ​ത്ത് ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി)​എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര​വ​ധി ജീ​വി​ത​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ഏ​റെ അ​ഭി​മാ​നം ന​ല്‍കു​ന്ന ഉ​ദ്യ​മ​മാ​ണെ​ന്നും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വി​ശ​പ്പു​ര​ഹി​ത ലോ​കം എ​ന്ന​ത് ഞ​ങ്ങ​ളു​ടെ ഇ.​എ​സ്.​ജി ല​ക്ഷ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് 30ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ ശാ​ശ്വ​ത​മാ​യ മ​തി​പ്പ് സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബ്രാ​ന്‍ഡി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണി​തെ​ന്ന്​ മ​ല​ബാ​ര്‍ ഗ്രൂ​പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​സ്സ​ലാം പ​റ​ഞ്ഞു. ഈ ​മ​ഹ​ത്താ​യ ഉ​ദ്യ​മ​ത്തി​ല്‍ പി​ന്തു​ണ ന​ല്‍കു​ന്ന സ്ഥാ​പ​ന​ങ്ങ​ളോ​ടും സം​ഘ​ട​ന​ക​ളോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

1993ല്‍ ​സ്ഥാ​പി​ത​മാ​യ​ത് മു​ത​ൽ സി.​എ​സ്.​ആ​ർ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കി​വ​രു​ന്ന മ​ല​ബാ​ര്‍ ഗ്രൂ​പ്​ ലാ​ഭ​വി​ഹി​ത​ത്തി​ന്‍റെ അ​ഞ്ചു​ ശ​ത​മാ​നം അ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നീ​ക്കി​വെ​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യം, പാ​ര്‍പ്പി​ടം, വി​ശ​പ്പു​ര​ഹി​ത ലോ​കം, വി​ദ്യാ​ഭ്യാ​സം, പ​രി​സ്ഥി​തി, സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യാ​ണ് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന മേ​ഖ​ല​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitymalabar gold and diamondsRamadan
News Summary - Malabar Gold and Diamonds donates money for charity work in Kuwait during Ramadan
Next Story