മലബാർ ഗോൾഡിൽ ദീപാവലി ഉത്സവകാല ഒാഫറുകൾ
text_fieldsകുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ പുതിയ ഉത്സവ ആഭരണ ശേഖരം എത്തി. സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുയെും രത്നങ്ങളുടെയും വിപുലമായ ശേഖരം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ മോഡൽ 18 കാരറ്റ്, 22 കാരറ്റ് സ്വർണാഭരണങ്ങൾക്കും വജ്രാഭരണങ്ങൾക്കും രത്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവുണ്ട്. 200ലേറെ എക്സ്ക്ലൂസിവ് ഡിസൈനുകൾ ഒരുക്കിയിട്ടുണ്ട്. ഇവ മലബാർ ഗോൾഡിെൻറ മിഡിൽ ഇൗസ്റ്റ്, അമേരിക്ക, ഫാർ ഇൗസ്റ്റ് എന്നിവിടങ്ങളിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും ലഭ്യമാണ്. ‘ഒരു സ്വർണ സമ്മാനം’ കാമ്പയിൻ ഒക്ടോബർ 27ന് സമാപിക്കും.
സ്വർണ, വജ്രാഭരണ പർച്ചേസിനൊപ്പം ഉപഭോക്താക്കൾക്ക് സ്വർണ നാണയങ്ങൾ വിജയിക്കാനുളള സുവർണാവസരം ഒരുക്കുന്നതാണ് ഈ പ്രമോഷൻ. 250 ദീനാറിെൻറ സ്വർണാഭരണം വാങ്ങുേമ്പാൾ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ ഉറപ്പായ ഒരു സ്വർണ നാണയം മുതൽ 50 സ്വർണ നാണയം വരെ സ്വന്തമാക്കാൻ അവസരമുണ്ട്. 500 ദീനാറിെൻറ വജ്രാഭരണം വാങ്ങുേമ്പാൾ രണ്ട് ഗ്രാമിെൻറ സ്വർണ നാണയം ലഭിക്കും. 250 ദീനാറിെൻറ വജ്രാഭരണം വാങ്ങുേമ്പാൾ ഒരു ഗ്രാം സ്വർണ നാണയവും ലഭിക്കും. ഇൗ ഒാഫറുകൾ എല്ലാ ഒൗട്ട്ലെറ്റിലും ഒക്ടോബർ 27 വരെ ലഭിക്കും.
വിലയിലെ മാറ്റം ബാധിക്കാതിരിക്കാൻ ഉപഭോക്താക്കളിഷ്ടപ്പെടുന്ന സ്വർണാഭരണ േശ്രണികളിൽ 10 ശതമാനം തുക മുൻകൂറായി നൽകി ഗോൾഡ് റേറ്റ് െപ്രാട്ടക്ഷൻ സൗകര്യം നേടാനും അവസരമുണ്ട്. ഉത്സവകാല പ്രമോഷൻ കാമ്പയിനിെൻറ ഭാഗമായി ഫഹാഹീൽ മക്ക സ്ട്രീറ്റ് ബ്രാഞ്ചിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഉത്സവ സീസണിൽ മാത്രമായി രൂപകൽപന ചെയ്ത ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് പ്രത്യേക ഇളവുകളോടെ ലഭിക്കും. ഈ ഫെസ്റ്റിവ് സീസൺ കൂടുതൽ മിഴിവുള്ളതാക്കാൻ വിഭിന്ന ദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന 18, 22 കാരറ്റുകളിൽ രൂപകൽപന ചെയ്ത സ്വർണ, വജ്ര, രത്നാഭരണങ്ങളുടെ അപൂർവ ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.