Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലങ്കര സ്മാഷ് ഓപൺ...

മലങ്കര സ്മാഷ് ഓപൺ ബാഡ്മിന്റൺ പോസ്റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
poster released
cancel
camera_alt

മ​ല​ങ്ക​ര സ്മാ​ഷ് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ കൂ​ട്ടാ​യ്മ കെ.​എം.​ആ​ർ.​എം യു​വ​ജ​ന​വി​ഭാ​ഗ​മാ​യ എം.​സി.​വൈ.​എം കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ങ്ക​ര സ്മാ​ഷ് സീ​സ​ൺ 3 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ പു​തി​യ ലോ​ഗോ ബ​ത്തേ​രി രൂ​പ​ത അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ടൂ​ർ​ണ​മെ​ന്റ് മാ​നേ​ജ​ർ റി​ജോ വി. ​ജോ​ർ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

സീ​സ​ൺ 3 ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ എം.​സി.​വൈ.​എം ഡ​യ​റ​ക്ട​റും കെ.​എം.​ആ​ർ.​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ ക​ൺ​വീ​ന​ർ ഫി​നോ മാ​ത്യു പാ​ട്രി​ക്കി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ടീ​സ​ർ വി​ഡി​യോ കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ് ജോ​ജി​മോ​ൻ തോ​മ​സ് പു​റ​ത്തി​റ​ക്കി.

എം.​സി.​വൈ.​എം പ്ര​സി​ഡ​ന്റ് ലി​ബി​ൻ കെ. ​ബെ​ന്നി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, മ​ല​ങ്ക​ര സ്മാ​ഷ് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്റ​ർ കെ.​എം.​ആ​ർ.​എം, ലോ​വ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, അ​ഡ്വാ​ൻ​സ്‌​ഡ്, അ​ണ്ട​ർ 14 കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക.

മ​ത്സ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 22ന് ​അ​ഹ​മ്മ​ദി ഐ ​സ്മാ​ഷ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 18. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 51536354, 60919077 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitPoster Released
News Summary - Malankara Smash Open Badminton Poster released
Next Story