Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസന്ദർശനത്തിനായി...

സന്ദർശനത്തിനായി കുടുംബസമേതം ഒമാനിലെത്തിയ മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ
cancel
camera_alt

മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ

മ​സ്ക​ത്ത്: ദു​ബൈ​യി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​ടും​ബ​സ​മേ​തം ഒ​മാ​നി​ലെ​ത്തി​യ മ​ല​പ്പു​റം, കു​റ്റി​പ്പു​റം കൂ​ര​ട സ്വ​ദേ​ശി ഫാ​ദി​ൽ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ (39) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. മ​സ്ക​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ന​ട​ക്കാ​നാ​യി ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ബൗ​ഷ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ഡോ. ​ഷ​ഹ്ന. മ​ക്ക​ൾ: യ​ഹ്‌​യ, നൂ​ഹ്. പി​താ​വ്: മു​ഹ​മ്മ​ദ് ഹ​നീ​ഫ. മാ​താ​വ്: ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഫ്സ​ൽ, ഫാ​രി​സ് (ദു​ബൈ), അ​സ്‌​ഹ​ർ. ഖ​ബ​റ​ട​ക്കം ഒ​മാ​നി​ലെ അ​ൽ ആ​മി​റാ​ത്തി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Malappuram native who came to Oman with his family died
Next Story