Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി ബാ​ല​സം​ഘം...

മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം

text_fields
bookmark_border
മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം
cancel
camera_alt

ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം അ​ബ്ബാ​സി​യ​യി​ലെ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ഹ്നാ​ഫ് സ​ജീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. സൈ​ബ സൈ​ന​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ന​ഘ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഡാ​ൻ​സ്, പാ​ട്ട്, ദേ​ശ​ഭ​ക്തി​ഗാ​നം, സം​ഘ​നൃ​ത്തം, പ്ര​സം​ഗം, സം​ഘ​ഗാ​നം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ല​ര്‍വാ​ടി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​സ്ന ശാ​ഹു​ല്‍, റ​സി​യ ഷൗ​ക്ക​ത്ത്, ആ​ബി​ദ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DayMalarwadi Balasangham
News Summary - Malarwadi Balasangham Republic Day
Next Story