Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി അ​ബ്ബാ​സി​യ ഏ​രി​യ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
മ​ല​ർ​വാ​ടി അ​ബ്ബാ​സി​യ ഏ​രി​യ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ​ക്ക്​ കീ​ഴി​ലെ മ​ല​ർ​വാ​ടി യൂ​നി​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ - ജ​ലീ​ബ് യൂ​നി​റ്റ്: ആ​മി​ന വ​ഹാ​ബ് (പ്ര​സി.), സൈ​ബ അ​നീ​സ് (സെ​ക്ര.) മ​ൻ​ഹ ന​വാ​സ് (ട്ര​ഷ.), അ​ഹ്‌​ന​ഫ് സ​ജീ​ർ (വൈ​സ് പ്ര​സി.), അ​ബാ​ൻ ഷൗ​ക്ക​ത്ത് അ​ലി (ജോ.​ ​സെ​ക്ര.). ഹി​റ യൂ​നി​റ്റ്: മു​റാ​ദ് അ​ൻ​വ​ർ സ​ഈ​ദ് (പ്ര​സി.), സി​യാ​ന ഷാ​ഹു​ൽ (സെ​ക്ര.), ആ​യി​ഷ സ​ഹ്‌​റ (ട്ര​ഷ.), യും​ന അ​ക്ബ​ർ അ​ലി (വൈ​സ് പ്ര​സി.), ഫി​ദ റാ​ഷി​ദ്‌ (ജോ.​ ​സെ​ക്ര.). ബ​ൽ​കീ​സ് യൂ​നി​റ്റ്: ഷെ​സ ഷ​മീ​ർ (പ്ര​സി.), അ​മീ​ന സൈ​ന​ബ് (സെ​ക്ര.), സി​യാം മു​ഹ​മ്മ​ദ്‌ (ട്ര​ഷ.), മു​ഹ​മ്മ​ദ്‌ ഫൈ​സ് (വൈ​സ് പ്ര​സി.), അ​ന​ഘ ഉ​ദ​യ​ൻ (ജോ.​ ​സെ​ക്ര.). മ​ല​ർ​വാ​ടി കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​സി​യ, ര​സ്​​ന, ആ​ബി​ദ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:officers
News Summary - Malarwati Abbasiya Area Unit officers
Next Story