Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2021 10:30 AM IST Updated On
date_range 14 Aug 2021 10:30 AM ISTമലയാളി കുവൈത്ത് എയർവേസ് ഉദ്യോഗസ്ഥൻ കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലയാളിയായ കുവൈത്ത് എയർവേസ് ഉദ്യോഗസ്ഥൻ കുവൈത്തിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.പന്തളം സ്വദേശി രാജൻ ജോർജാണ് (53) മരിച്ചത്.ഭാര്യ: മിനി രാജൻ (സബാഹ് ആശുപത്രി).മക്കൾ: അലൻ, നവീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story