Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 11:11 AM GMT Updated On
date_range 25 Jun 2022 11:16 AM GMTനാട്ടിലേക്കു വരേണ്ട ദിവസം മലയാളി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: നാട്ടിലേക്കു വരാനിരിക്കെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് (61) മരിച്ചത്.
ഇന്നലെ നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേന്നു രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
15 വർഷമായി കുവൈത്തിൽ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ. മകൾ: ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story