Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2021 2:32 PM IST Updated On
date_range 15 April 2021 2:32 PM ISTമലയാളി നഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോട്ടയം സ്വദേശിയായ നഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടിൽ ആൽവിൻ കെ. ആേൻാ (32) ആണ് മരിച്ചത്. അൽ റാസി ആശുപത്രിയിൽ വാർഡ് എട്ടിൽ ആയിരുന്നു ജോലി. ഭാര്യ: രമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story