Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2020 3:59 AM IST Updated On
date_range 10 Jun 2020 1:35 PM ISTമലപ്പുറം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലപ്പുറം കോഡൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കോഡൂർ ഇൗസ്റ്റ് കൂട്ടപ്പുലാൻ സൈതലവി (57) ആണ് മരിച്ചത്. ശിഫ അൽ ജസീറയുടെ ഒപ്ടിക്കൽ ഷോപ്പിലായിരുന്നു ജോലി. രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: മുഹമ്മദ്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് ഫസലുല്ല, ഇർഫാൻ അഹ്മദ്, മുഹമ്മദ് ഉമറുൽ ഫാറൂഖ്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുട്ടി, കുഞ്ഞാച്ചുമ്മ, ബീരാൻകുട്ടി. മൃതദേഹം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് കുവൈത്തിൽ മറവുചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story