Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകടലിൽ കുളിക്കാനിറങ്ങിയ...

കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു

text_fields
bookmark_border
kuwait muhammed irfan
cancel
camera_alt

കടലിൽ മുങ്ങിയ വിദ്യാർഥിക്കായി മഹബൂല ബീച്ചിൽ കോസ്​റ്റ്​ ഗാർഡ്​ തെരച്ചിൽ നടത്തുന്നു (ഇൻസെറ്റിൽ മുഹമ്മദ്​ ഇർഫാൻ)

കുവൈത്ത്​ സിറ്റി: മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ സ്വദേശിയും മംഗഫ്​ ഇന്ത്യ ഇൻറർനാഷനൽ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി മുഹമ്മദ്​ ഇർഫാൻ (14) ആണ്​ മരിച്ചത്​. കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസി​െൻറ മകനാണ്​.

മാതാവ്​: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്​സാൻ, ഇസ്​ന, അർഷ്​​. വെള്ളിയാഴ്​ച വൈകീട്ട്​ മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ കെ.കെ.എം.എ മാഗ്​നറ്റ്​ ടീമി​െൻറ നേതൃത്വത്തിൽ നടക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#kuwait death
Next Story