Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നു​മ​തി​യി​ല്ലാ​തെ...

അ​നു​മ​തി​യി​ല്ലാ​തെ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: അ​നു​മ​തി​യി​ല്ലാ​തെ സാ​മ്പ​ത്തി​ക സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ച്ച ഈ​ജി​പ്ഷ്യ​ൻ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ദ്ദേ​ഹം സാ​മ്പ​ത്തി​ക സം​ഭാ​വ​ന​ക​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തു​മാ​യ വി​ഡി​യോ ക്ലി​പ്പു​ക​ൾ ചി​ല സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ​ണ​പ്പി​രി​വെ​ന്നും ക​ണ്ടെ​ത്തി. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ൽ താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഇ​യാ​ൾ ലം​ഘി​ച്ച​താ​യും തെ​ളി​ഞ്ഞു.

പ്ര​തി​യെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക സം​ഭാ​വ​ന​ക​ൾ, പ​ണ​പ്പി​രി​വ് എ​ന്നി​വ​ക്ക് ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptianKuwait newsArrest
News Summary - Man arrested for collecting money without permission
Next Story